ക്രൈസ്റ്റ് മിഷൻ ബൈബിൾ കേളേജിൽ ക്ലാസുകൾ നാളെ ജൂലൈ 8ന് ആരംഭിക്കും

ക്രൈസ്റ്റ് മിഷൻ ബൈബിൾ കേളേജിൽ  ക്ലാസുകൾ നാളെ ജൂലൈ 8ന് ആരംഭിക്കും

കട്ടപ്പന : ക്രൈസ്റ്റ് ഏജി ന്യൂയോർക്ക് സഭ നേതൃത്വം നല്കുന്ന കട്ടപ്പനയിലെ ക്രൈസ്റ്റ് മിഷൻ ബൈബിൾ കേളേജിൽ പഠിക്കാൻ സുവർണ്ണാവസരം.

ഏതു ജോലിയോടൊപ്പവും പഠനം പൂർത്തിയാക്കാൻ പറ്റുന്ന രീതിയിലാണ് പഠന ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉന്നത വേദ ശാസ്ത്ര വിദ്യാഭ്യാസവും ശുശ്രൂഷയിലും അധ്യാപനത്തിലും അനുഭവസമ്പത്തുള്ള അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ജൂലൈ 8 ന് രാവിലെ കട്ടപ്പന കാർമൽ ഏജി സഭയിൽ ക്ലാസുകൾ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 70124 19172, 89213 33410