ക്രിസ്ത്യൻ ലേഡീസ്  ഫെല്ലോഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 2 മുതൽ കോഴിക്കോട് 

ക്രിസ്ത്യൻ ലേഡീസ്  ഫെല്ലോഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 2 മുതൽ കോഴിക്കോട് 

കോഴിക്കോട്:  ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 2 മുതൽ  4 വരെ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള കെപിസി ഫിലദെൽഫിയ ഹാളിൽ വെച്ച് നടക്കും. 2ന് ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ പാസ്റ്റർ സിജി ചാക്കോ സഹോദരിമാരായ റീജ ബിജു, ഷൈനി ഷാജി, ഷീല ദാസ് തുടങ്ങിയവർ ദൈവവചന സന്ദേശം പങ്കുവെയ്ക്കും. " ഉണർവിൽ സഹോദരിമാരുടെ പങ്ക് " എന്നതാണ് ക്യാമ്പ് തീം. 250 രൂപയാണ് ക്യാമ്പ് രജിസ്ട്രേഷൻ ഫീസ്.