ദി ചർച്ച് ഓഫ് ഗോഡ് കർമേൽ ചർച്ച്:  പള്ളിക്കൽ വെസ്റ്റ് സഭയുടെ സുവിശേഷ യോഗവും സംഗീത വിരുന്നും

ദി ചർച്ച് ഓഫ് ഗോഡ് കർമേൽ ചർച്ച്:  പള്ളിക്കൽ വെസ്റ്റ് സഭയുടെ സുവിശേഷ യോഗവും സംഗീത വിരുന്നും

 പള്ളിക്കൽ: ദി ചർച്ച് ഓഫ് ഗോഡ് കർമ്മേൽ ചർച്ച്, പള്ളിക്കൽ വെസ്റ്റ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും കർമ്മേൽ ചർച്ച് ഗ്രൗണ്ടിൽ  ഏപ്രിൽ 5 മുതൽ 7 വരെ (വെള്ളി - ഞായർ) നടക്കും.  പാസ്റ്റർമാരായ ഷമീർ കൊല്ലം, ടി.വി. പൗലോസ്, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ബ്രദർ ബെൻസൺ വർഗീസ്, സിസ്റ്റർ ബ്ലെസ്സി ബെൻസൺ എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.