പൂവത്തൂരിൽ മുറ്റത്ത് കൺവൻഷൻ

പൂവത്തൂരിൽ മുറ്റത്ത് കൺവൻഷൻ

പുല്ലാട് :പൂവത്തുർ അസംബ്ളിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 16, 17 തിയതികളിൽ പൂവത്തൂർ പഞ്ചായത്ത് ഹെൽത്ത് സെന്ററിന് സമീപമുള്ള കുടകശേരിൽ പ്രസാദിന്റെ ഭവനാങ്കണത്തിൽ മുറ്റത്ത് കൺവൻഷൻ നടക്കും. പാസ്റ്റർ കോശി ജോൺ ശുശ്രുഷകൾക്ക് നേതൃത്വം നൽകും . വെണ്ണിക്കുളം സ്പിരിച്വൽ വോയ്സ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ റെജി മാത്യു ശാസ്താംകോട്ട, അനിഷ് കാവാലം എന്നിവർ പ്രസംഗിക്കും. വിവരങ്ങൾക്ക് : 9447602131, 9447788431.