ഷാലോം പ്രയർ വാരിയേഴ്‌സിന്റെ കൺവൻഷൻ മെയ് 1 മുതൽ

ഷാലോം പ്രയർ വാരിയേഴ്‌സിന്റെ കൺവൻഷൻ മെയ് 1 മുതൽ

ഹൈദരാബാദ് :  ഷാലോം പ്രയർ വാരിയേഴ്‌സിന്റെ ഒന്നാമത് വാർഷിക കൺവെൻഷൻ മെയ് 1 മുതൽ 3 വരെ സുവിശേഷ യോഗങ്ങൾ (ഓൺലൈൻ)   സൂമിൽ നടക്കും.  പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചൻ (മാവേലിക്കര) പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) പാസ്റ്റർ ബാബു ചെറിയാൻ (പിറവം) എന്നിവർ പ്രസംഗിക്കും. ബ്രദർ ബേബിച്ചൻ (ആലപ്പി), പാസ്റ്റർ ഷാജി മാത്യു (തിരുവനന്തപുരം) എന്നിവർ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ അനിൽ കെ. സാം,  പാസ്റ്റർ അഭിലാഷ് നെടുങ്കണ്ടം, പാസ്റ്റർ ഷിജു ജോസഫ് (റിയാദ്) എന്നിവർ  കോർഡിനേറ്റർസ് ആയിരിക്കുന്നു. പാസ്റ്റർ അനിൽ കെ. സാം ആരംഭിച്ച ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയാണ് ഷാലോം പ്രയർ വാരിയേഴ്‌സ്. വിവരങ്ങൾക്ക് : 9963884134, 97463 23555, +966 50 225 6313  

Advertisement