ഡൽഹി ബൈബിൾ സെമിനാരി ഡിസ്റ്റൻസ് കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു

ഡൽഹി ബൈബിൾ സെമിനാരി ഡിസ്റ്റൻസ് കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു

Advertisement

ന്യൂഡൽഹി: സേവ് ഏഷ്യ മിഷനാൽ നടത്തപ്പെടുന്നതും, ഐ. എം. എൻ., ഇൻഡോ ലൈഫ് ലൈൻ മിനിസ്ട്രീസ് എന്നീ സംഘടനകളുടെ അംഗീകൃത സ്ഥാപനവുമായ ഐ.എ.റ്റി.എ. അംഗീകാരമുള്ള ഡൽഹി ബൈബിൾ സെമിനാരിയുടെ ഡിസ്റ്റൻസ് ബാച്ച് ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു. (ഇംഗ്ലീഷ്, ഹിന്ദി, മലയാളം) ഭാഷകളിൽ സർട്ടിഫിക്കറ്റ് ഇൻ തിയോളജി (C. Th. - 1 വർഷം - യോഗ്യത പത്താം ക്ലാസ്), ബാച്ച്‌ലർ ഇൻ തിയോളജി (B. Th. - 3 വർഷം - യോഗ്യത +2), മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div. 2/3 വർഷം - യോഗ്യത B Th അല്ലെങ്കിൽ അംഗീകൃത ബിരുദം) എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്.

ദേശീയ-അന്തർദേശീയ അദ്ധ്യാപകർ നേതൃത്വം നൽകുന്ന ക്ലാസുകൾ മാസത്തിൽ ഒരെണ്ണം മാത്രമായാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക:

www.delhibibleseminary.com

+919717944197

+919764092077

Advertisement