ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ യുവജന ക്യാമ്പിനു ഇന്ന് മെയ് 6 നു തുടക്കം

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ യുവജന ക്യാമ്പിനു ഇന്ന് മെയ് 6 നു തുടക്കം

എറണാകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ നേതൃത്വത്തിൽ അങ്കമാലി കൺവൻഷൻ സെൻ്ററിൽ നടക്കുന്ന 'ഡിവൈൻ ടച്ച് ' യുവജന ക്യാമ്പിനു മെയ് 6 നു തുടക്കം.

വൈകിട്ട് 6 ന് ആരംഭിക്കുന്ന ക്യാമ്പിനു ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്കാണ് പ്രവേശനം. മെയ് 9 ന് സമാപിക്കും.

യുവതലമുറ നേരിടുന്ന വെല്ലുവിളികളെ ആസ്പദമാക്കി പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കും.

പരിശുദ്ധാത്മാഭിഷേകത്തിനും കൃപാവരങ്ങൾക്കും പ്രത്യേക സെക്ഷനുകൾ പാസ്റ്റർ വർഗീസ് ബേബി & ടീം നേതൃത്വം നൽകും. സെക്രട്ടറി പാസ്റ്റർ എം.കെ സക്കറിയ നേതൃത്വത്തിലുള്ള ക്യാമ്പ് കമ്മിറ്റി  നേതൃത്വം നല്കും.

Location Link : https://g.co/kgs/U961J7D

Call or Whatsapp -  7032252405, 9810165681, 9388110850.