ഐ.പി.സി ഫെയ്ത്ത് സെന്റർ ത്രിദിന ബൈബിൾ ക്ലാസ് നവം. 27 മുതൽ

ഐ.പി.സി ഫെയ്ത്ത് സെന്റർ ത്രിദിന ബൈബിൾ ക്ലാസ് നവം. 27 മുതൽ

ദോഹ: ഐ .പി .സി ഫെയ്ത്ത് സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ് നവംബർ 27, 28, 29 തീയതികളിലായി ഫെയ്ത്ത് സെന്റർ സഭാഹാളിൽ (Hall No.7, IDCC Bldg No.2) നടക്കും. 27, 28 തീയതികളിൽ വൈകിട്ട് 7.30 മുതൽ 9 വരെയും 29ന് രാവിലെ 7:30ന് സഭായോഗത്തെ  തുടർന്നും ബൈബിൾ ക്ലാസും നടക്കും.  പാസ്റ്റർ പി.ടി. തോമസ് സംസാരിക്കും.

Advertisement