ദോഹ ഐപിസി : കൺവൻഷനും ആരാധനയും നവംബർ1 മുതൽ 3 വരെ 

ദോഹ ഐപിസി : കൺവൻഷനും ആരാധനയും നവംബർ1 മുതൽ 3 വരെ 

വാർത്ത: കെ.ബി.ഐസക്

ദോഹ: ദോഹ ഐപിസിയുടെ   കൺവൻഷൻ നവംബർ 1, 2, 3 (ബുധൻ,വ്യാഴം, വെള്ളി) തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9.15 വരെ ഐ.ഡി.സി.സി. കോംപ്ലക്സിൽ (ബിൽഡിംഗ് #2, ഹാൾ #2) നടക്കും. പാസ്റ്റർ അജി ആൻ്റണി മുഖ്യ പ്രസംഗകനായിരിക്കും.

ദോഹ ഐ.പി.സി ഗായക സംഘം ഗാന ശുശ്രുഷകൾക്കു നേതൃത്വം നല്കും.

വിവരങ്ങൾക്ക്: പാസ്റ്റർ പി.കെ. ജോൺസൻ, പ്രസിഡന്റ് (66557797), ബ്രദർ ബിനോ എം ബേബി, ആക്ടിങ് സെക്രട്ടറി (66878204).