ദോഹ ഐപിസിയുടെ "ഹോം ലാൻഡ് ഫെല്ലോഷിപ്പ്" ജൂലൈ 28 ന് 

ദോഹ ഐപിസിയുടെ "ഹോം ലാൻഡ് ഫെല്ലോഷിപ്പ്" ജൂലൈ 28 ന് 

വാർത്ത: ജോസ് മാത്യു

ചെങ്ങന്നൂർ : മാതൃരാജ്യത്ത് കൂട്ടായ്മയുടെ മാധുര്യം പങ്കുവയ്ക്കുവാനായി ദോഹ ഐപിസി ഒരുക്കുന്ന ഹോംലാൻഡ് ഫെലോഷിപ്പ്  ജൂലൈ 28 ന് രാവിലെ 10 മുതൽ 3 മണി വരെ കൊല്ലകടവിൽ നടക്കും  നടത്തപ്പെടുന്നു. വിവരങ്ങൾക്ക് :  ജോർജ് തോമസ് +919400858485

Advertisement