ദോഹയിൽ ഉണർവ്വ് യോഗം ഇന്ന് ജൂൺ 8 ന്

ദോഹയിൽ ഉണർവ്വ് യോഗം ഇന്ന് ജൂൺ 8 ന്

വാർത്ത: ജോസ് മാത്യൂ

ദോഹ: ബെഥേൽ എ.ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 8 നു വ്യാഴാഴ്ച വൈകിട്ട് 7.30 ന് ഹാൾ # 1 ൽ നടക്കുന്ന പ്രത്യേക ഉണർവ്വുയോഗത്തിൽ പാസ്റ്റർ പി.സി. ചെറിയാൻ പ്രസംഗിക്കുും.   ബെഥേൽ എ.ജി ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.