ഐ.ഡി.സി.സി-പി.സി യ്ക്ക് പുതിയ ഭാരവാഹികൾ 

ഐ.ഡി.സി.സി-പി.സി യ്ക്ക് പുതിയ ഭാരവാഹികൾ 

 ദോഹ: ഖത്തറിലെ പെന്തെക്കോസ്തു സഭകളെ ഇന്റർ ഡിനോമിനേഷണൽ ക്രിസ്ത്യൻ ചർച്ചസുമായി (IDCC) ബന്ധിപ്പിക്കുന്ന ഐ.ഡി.സി.സി-പി.സിയുടെ 2023-2024 വർഷത്തെ ഭാരവാഹികളെ മാർച്ച്‌ 25 നു നടന്ന ഐ.ഡി.സി.സി-പി.സി ജനറൽ ബോഡിയിൽ വെച്ച് തിരഞ്ഞെടുത്തു. പാസ്റ്റർ പി.എം. ജോർജ്ജ് (പിസി ചെയർമാൻ), ബ്രദർ ബോബി തോമസ് (പിസി കോർഡിനേറ്റർ), ബ്രദർ. റെജി വർഗീസ് (പിസി അഡ്മിനിസ്ട്രേറ്റർ), ബ്രദർ. ജെബ്ബെസ് പി ചെറിയാൻ (പിസി ഫിനാൻസ് കോഓർഡിനേറ്റർ), ബ്രദർ. സോജ് കെ. ജോർജ്ജ് (ടെക്‌നിക്കൽ കോർഡിനേറ്റർ), ബ്രദർ. ബിനോ എം. ബേബി (ഫയർ & സേഫ്റ്റി കോർഡിനേറ്റർ), ബ്രദർ. ബേബി ജോൺ (ഓഡിറ്റർ)