ദോഹ ഗിൽഗാൽ ചർച് ഓഫ് ഗോഡ്- "ഹാർവെസ്ററ്"   സുവിശേഷ യോഗങ്ങൾ ജൂൺ 6 മുതൽ 7 വരെ

ദോഹ ഗിൽഗാൽ ചർച് ഓഫ് ഗോഡ്- "ഹാർവെസ്ററ്"   സുവിശേഷ യോഗങ്ങൾ ജൂൺ 6 മുതൽ 7 വരെ

വാർത്ത:ജോസ് മാത്യൂ

ദോഹ: ഗിൽഗാൽ ചർച് ഓഫ് ഗോഡിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 6,7 (ചൊവ്വാ , ബുധൻ)  വൈകിട്ട് 7 മുതൽ 9 വരെ "ഹാർവെസ്ററ്" സുവിശേഷ യോഗങ്ങൾ നടക്കും.  റവ. പി.സി. ചെറിയാൻ പ്രസംഗിക്കും.   ഗിൽഗാൽ മ്യൂസിക് ടീം ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകും .