ദോഹയിൽ  ലൈവ് മ്യൂസിക് കൺസേർട്ട്  

ദോഹയിൽ   ലൈവ് മ്യൂസിക് കൺസേർട്ട്  

ദോഹ:  ഐപിസി ദോഹ പിവൈപിഎ.യുടെ  നേതൃത്വത്തിൽ സെപ്റ്റം. 20, 21 ബുധൻ, വ്യാഴം എന്നീ തീയതികളിൽ വൈകിട്ട് 7.15 മുതൽ 9.15 വരെ ദോഹ ഐ.പി.സി. ഹാൾ 2 - ൽ ലൈവ് മ്യൂസിക് കൺസേർട്ട് നടക്കും.

പ്രശസ്ത ക്രിസ്തീയ ഗായകൻ ഇവാ. സാംസൺ ചെങ്ങന്നൂർ മുഖ്യ ഗായകനായി പങ്കെടുക്കും.   ബൈബിൾ പ്രഭാഷകൻ പാസ്റ്റർ അനീഷ് തോമസ് പ്രസംഗിക്കും.  വിവരങ്ങൾക്ക് : പി.വൈ.പി.എ സെക്രട്ടറി ജോസ് മാത്യു 66740107.

Advertisement