"കൃപയാലേ ഖത്തർ 2023" : ദോഹ ബെഥേൽ എ.ജിയിൽ ജൂൺ 29 മുതൽ

"കൃപയാലേ ഖത്തർ 2023" : ദോഹ ബെഥേൽ എ.ജിയിൽ  ജൂൺ 29 മുതൽ

ദോഹ: ബെഥേൽ എ.ജി യുടെ പുത്രികാ സംഘടനയായ ക്രൈസ്റ്റ് അംബാസിഡെഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 29 (വ്യാഴം), ജൂലൈ 1 (ശനി), ദിവസങ്ങളിൽ വൈകിട്ട് 7 മണിമുതൽ ഐ.ഡി.സി.സി. കോംപ്ലക്സിൽ (ബിൽഡിംഗ് 2, ഹാൾ 1 ൽ) "കൃപയാലേ ഖത്തർ 2023" ദൈവ വചന ശുശ്രുഷയും ആരാധനയും ഗായകനായ ബ്രദർ മാത്യു ടി ജോണിന്റെ നേതൃത്വത്തിൽ നടക്കും.