ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ഇന്ന് ഏപ്രിൽ 27 ന്

ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ഇന്ന് ഏപ്രിൽ 27 ന്

വട്ടപ്പാറ: ഹോളി പെന്തെക്കോസ്ത് മിഷൻ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ന് വട്ടപ്പാറ വെറ്റിനാട് സഭാഹാളിൽ വെച്ച് ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും നടക്കും. രാവിലെ 10 നും വൈകിട്ട് 6.30നും നടക്കുന്ന യോഗത്തിൽ ഇവാ.ജോൺസൺ സി (കൊട്ടാരക്കര), പാസ്റ്റർ ഡി. മണിക്കുട്ടൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

യഹോവ നിസ്സി ഗോസ്പൽ ടീം ഗാനശുശ്രൂഷ നിർവഹിക്കും.