കൊച്ചി സൗദിയിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും മെയ് 5 മുതൽ

കൊച്ചി സൗദിയിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും മെയ് 5 മുതൽ

കൊച്ചി: ഐപിസി റിവൈവൽ ഗോസ്പൽ സെൻ്റർ സൗദി സഭയുടെ ആഭിമുഖ്യത്തിൽ മെയ് 5 മുതൽ 7 വരെ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും നടത്തും.

സൗദി ഐപിസി ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫിലിപ്പ് പി.തോമസ്, ബിജു  കൃഷ്ണൻ, സജോ തോണിക്കുഴിയിൽ എന്നിവർ പ്രസംഗിക്കും.

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ , ബ്രദർ സജി ചന്ദ്ര എന്നിവർ നേതൃത്വം നൽകും.

Advertisement