ആയിരം ടോര്‍ച്ചസ്: മിഷൻ ചലഞ്ച് സെമിനാർ ഇന്ന് ജൂലൈ 3 ന് ഇടുക്കിയിൽ

ആയിരം ടോര്‍ച്ചസ്: മിഷൻ ചലഞ്ച് സെമിനാർ ഇന്ന് ജൂലൈ 3 ന് ഇടുക്കിയിൽ

ആയിരം ടോര്‍ച്ചസ്: മിഷൻ ചലഞ്ച് സെമിനാർ ഇന്ന് ജൂലൈ 3 ന് ഇടുക്കിയിൽ

കോട്ടയം : സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്‌സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ മിഷന്‍ ചലഞ്ച് സെമിനാര്‍ 'ടോര്‍ച്ചസ്' എന്ന പേരില്‍ ജൂലൈ 3 ന് ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ, ഡോ. കെ. മുരളീധരന്‍ ട്രൈബല്‍ മിഷന്‍, ഡോ. എബി പി. മാത്യു ബീഹാര്‍, പാസ്റ്റര്‍ വി.റ്റി. ഏബ്രഹാം എ.ജി. മലബാര്‍ ഡിസ്ട്രിക്ട്, പാസ്റ്റര്‍ ജോണ്‍ മത്തായി ഓഡിഷ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കൂടാതെ വടക്കേന്ത്യന്‍ മിഷനറിമാര്‍ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കും. കേരളത്തില്‍ 14 ജില്ലകളിലേയും സെമിനാറിനുള്ള ക്രമീകരണങ്ങള്‍ക്ക് പാസ്റ്റര്‍ സണ്ണി മാത്യു നേര്യമംഗലവും ഇവാ. സുനില്‍ ടി. ശാമുവേല്‍ തിരുവല്ലയും നേതൃത്വം നല്‍കും.

ജൂലൈ 3 തിങ്കൾ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ 200 ഏക്കര്‍ ബെഥേല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഹാളില സെമിനാര്‍ നടക്കും. പാസ്റ്റര്‍ മാണി തോമസ്, പാസ്റ്റര്‍ കെ.കെ. സണ്ണി കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9893016025, 9447974800

ജൂലൈ 4 ചൊവ്വ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കട്ടപ്പന കെ.ജെ. മെമ്മോറിയല്‍ ടൗണ്‍ ഹാളില സെമിനാര്‍ നടക്കും. പാസ്റ്റര്‍ മാണി തോമസ്, പാസ്റ്റര്‍ ജിനേഷ് സ്വരാജ്, പാസ്റ്റര്‍ മോസസ്സ് എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9893016025, 9562111910, 9747674906

ജൂലൈ 5 ബുധന രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നെന്മാറ പേഴുംപ്പാറ ഐപിസി ശാലേം ചര്‍ച്ചില  സെമിനാര്‍ നടക്കും. പാസ്റ്റര്‍ ജിമ്മി കുര്യാക്കോസ്, പാസ്റ്റര്‍ ജോഷി പി.എം., പാസ്റ്റര്‍ ജോര്‍ജ് ഇ.വി., പാസ്റ്റര്‍ ബിനു മാത്യു എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447674678, 9495271726, 9946652842, 8848366202

ജൂലൈ 6 വ്യാഴം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കുന്നംകുളം ടൗണ്‍ ഏ.ജി. ഹാളില  സെമിനാര്‍ നടക്കും. ബ്രദര്‍ ഷാജന്‍ മുട്ടത്ത് കോര്‍ഡിനേറ്റേറായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446022824

ജൂലൈ 7 വെള്ളി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പെരിന്തല്‍മണ്ണ ഹൈ-ടെന്‍ ആഡിറ്റോറിയത്തില  സെമിനാര്‍ നടക്കും. പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്, പാസ്റ്റർ അനീഷ് സ്‌കറിയ, പാസ്റ്റര്‍ ജേക്കബ്ബ് പി.റ്റി. എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961893028, 7034885601, 9961211874

ജൂലൈ 8 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കോഴിക്കോട് കെപിസി ഫിലദല്‍ഫിയ ചര്‍ച്ചില്‍  സെമിനാര്‍ നടക്കും. ബ്രദര്‍ വി.വി. എബ്രഹാം, ബ്രദര്‍ റോയി ചീരന്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744860296, 9847950811

ജൂലൈ 10 തിങ്കള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഈങ്ങാപ്പുഴ ഐപിസി ശാലേം ചര്‍ച്ചില്‍  സെമിനാര്‍ നടക്കും. ബ്രദര്‍ വി.വി. എബ്രഹാം, ബ്രദര്‍ ജയ്‌സണ്‍ റ്റി.എസ്.., ബ്രദര്‍ എ.വി. പോത്തന്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744860296, 9447452769, 9495144645

ജൂലൈ 11 ചൊവ്വ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ബത്തേരി ഏ.ജി. ചര്‍ച്ചില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ അനീഷ് ഐപ്പ്, പാസ്റ്റര്‍ തോമസ് തോമസ്, പാസ്റ്റര്‍ സാം തോമസ്, പാസ്റ്റര്‍ ഗീവര്‍ഗ്ഗീസ് എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446838496, 9747453402, 9447401590, 9495641161

ജൂലൈ 12 ബുധന്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഇരിട്ടി പഴചേരിമുക്ക് M2H ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ എല്‍ദോ കെ. തോമസ്, പാസ്റ്റര്‍ ജോമോന്‍ കെ. ജോസഫ്, പാസ്റ്റര്‍ മാത്യു കെ.വി. എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495847710, 9061721774, 9446213897

ജൂലൈ 13 വ്യാഴം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ രാജപ്പുരം മുണ്ടോട്ട് ഏ.ജി. ചര്‍ച്ചില്‍  സെമിനാര്‍ നടക്കും. പാസ്റ്റര്‍ പ്രിന്‍സ് ജോസഫ്, പാസ്റ്റര്‍ സന്തോഷ് കെ.പി., പാസ്റ്റര്‍ സുനില്‍ കുഞ്ഞുമ്മോന്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447388428, 9961906025, 9446982207

ജൂലൈ 14 വെള്ളി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കണ്ണൂര്‍ ഏ.ജി. ചര്‍ച്ചില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ എല്‍ദോ കെ. തോമസ്, പാസ്റ്റര്‍ ഡെന്നീസ് സ്ഫടികം, പാസ്റ്റര്‍ കെ.യു. പീറ്റര്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495847710, 9567716119, 9447296841

ജൂലൈ 15 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ മണ്ണാര്‍ക്കാട് ചിറയ്ക്കല്‍പടി ഏ.ജി. ചര്‍ച്ചില്‍  സെമിനാര്‍ നടക്കും. പാസ്റ്റര്‍ ജോഷി പി.എം., പാസ്റ്റര്‍ ഷിജു കെ.പി. എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495271726, 9495368113

Advertisement