1000 ടോർച്ചസ് : മിഷൻ ചലഞ്ച് സെമിനാർ എല്ലാ ജില്ലകളിലും

1000 ടോർച്ചസ് : മിഷൻ ചലഞ്ച് സെമിനാർ എല്ലാ ജില്ലകളിലും

കോട്ടയം: സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുവാൻ 1000 ടോർച്ചസ് എന്ന പേരിൽ മിഷൻ ചലഞ്ച് സെമിനാറുകൾ നടക്കും.

ഇവാ. സാജു ജോൺ മാത്യു, ഡോ.കെ.മുരളീധരർ , ഡോ.എബി പി. മാത്യു , പാസ്റ്റർ വി.ടി. എബ്രഹാം , പാസ്റ്റർ ജോൺ മത്തായി എന്നിവർ കാസുകൾ നയിക്കും. വടക്കേ ഇന്ത്യൻ മിഷനറിമാരുടെ ജീവിതാനുഭവങ്ങളും പങ്കിടും. പാസ്റ്റർ സണ്ണി മാത്യു , ഇവാ. സുനിൽ ടി. ശാമുവേൽ എന്നിവർ നേതൃത്വം നല്കും.

വിവരങ്ങൾക്ക് : 97442 83728 , 75108 22404