Ex-CFA  ഏകദിന കൂട്ടായ്മ ജൂലൈ 17ന്

Ex-CFA  ഏകദിന കൂട്ടായ്മ ജൂലൈ 17ന്

പത്തനാപുരം: മസ്കറ്റ് ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ എക്സ്. സി.എഫ്. എയുടെ നാലാമത് വാർഷിക കൂട്ടായ്മയും ടാലന്റ് പ്രോഗ്രാമും ജൂലൈ 17ന് രാവിലെ 9:30 മുതൽ വൈകിട്ട് 4 വരെ പത്തനാപുരം പ്ലാസ കൺവെൻഷൻ സെന്ററിൽ നടക്കും. 

പ്രസിഡന്റ് പാസ്റ്റർ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് ഓൾ ഇന്ത്യ ഗവേണിംഗ് ബോഡി മെമ്പർ പാസ്റ്റർ വി.പി.തോമസ് പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് ടാലന്റ് പ്രോഗ്രാം നടക്കും. 

 വിവരങ്ങൾക്ക് : 80782 59607, 91880 10429