എക്സൽ വിബിസ് (മിഡിൽ ഈസ്റ്റ്) : ബൈബിൾ ക്വിസ് ബിബ്ലിയ 23- റെജിസ്ട്രേഷൻ ആരംഭിച്ചു

എക്സൽ വിബിസ് (മിഡിൽ ഈസ്റ്റ്) :  ബൈബിൾ ക്വിസ് ബിബ്ലിയ 23- റെജിസ്ട്രേഷൻ ആരംഭിച്ചു

ദുബായ്: എക്സൽ വിബിസ് (മിഡിൽ ഈസ്റ്റ്) ഒരുക്കുന്ന കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് ബിബ്ലിയ 23- ഇംഗ്ലീഷ് എഡിഷൻ നവംബർ 25, ഡിസംബർ 09, ഡിസംബർ 16 തീയതികളിൽ നടക്കും. ബിബ്ലിയ 23 ലേക്ക് 6 -19 വയസ്സുവരെയുള്ള എല്ലാവർക്കും  രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് : https://forms.gle/G1yfgNbi5saAfQBH8

Advertisement