ഫിലദെൽഫിയ സിസ്റ്റേഴസ് ഫോലോഷിപ്പ് സമ്മേളനം മെയ് 28 മുതൽ

ഫിലദെൽഫിയ സിസ്റ്റേഴസ് ഫോലോഷിപ്പ് സമ്മേളനം മെയ് 28 മുതൽ

ജോൺ മാത്യു ഉദയപ്പൂർ

ഉദയപ്പൂർ : ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ഫിലദെൽഫിയ സിസ്റ്റേഴസ് ഫോലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നേതൃത്വ സമ്മേളനം മേയ് 28 മുതൽ 30 വരെ FFCI യുടെ ആസ്ഥാനമായ രാജസ്ഥാനിലെ ഉദയപ്പൂരിൽ നടക്കും.  അഞ്ഞൂറിൽ പരം സഹോദരിമാർ പങ്കെടക്കുന്ന ഈ കോൺഫറൻസിൽ സിസ്റ്റർ ജോയ്സി കോശി മുഖ്യപ്രഭാഷക ആയിരിക്കും.

  സിസ്റ്റർ മൻപ്രിത് കിരൺ (ഡൽഹി) ഗാനശുശ്രുഷയ്ക്കു നേതൃത്വം നല്കും. ഇന്നത്തെ കാലത്തേക്ക് തിരഞ്ഞെടക്കുപ്പെട്ടവർ, വിളിക്കപെട്ടവർ, നിയമിക്കപ്പെട്ടവർ എന്നതാണ്  മുഖ്യ ചിന്താവിഷയം. 

Advertisement