ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഗോൾഡൻ ജുബിലി സമാപന സമ്മേളനം   സെപ്റ്റം. 19ന്

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഗോൾഡൻ ജുബിലി സമാപന സമ്മേളനം   സെപ്റ്റം. 19ന്

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം  സെപ്റ്റംബർ 19 വ്യായാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ നടക്കും.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് പാസ്റ്റർ റ്റി.ജെ സാമൂവേൽ മുഖ്യ അതിഥിയായി പങ്കെടുക്കും.