ഫ്രീഡം ഫെസ്റ്റ് ഓഗ.27ന് പിറവത്ത്

ഫ്രീഡം ഫെസ്റ്റ് ഓഗ.27ന് പിറവത്ത്

പിറവം: ഐപിസി പിറവം ഏബനേസർ ഹാളിൽ  ഫ്രീഡം ഫെസ്റ്റ് എന്ന പേരിൽ ആത്മീയ സമ്മേളനം ആഗസ്റ്റ് 27 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും. ഐപിസി പിറവം സെന്റർ മിനിസ്റ്റർ പാ. ബാബു ചെറിയാൻ വചനം പ്രസംഗിക്കും. ഇമ്മാനുവേൽ കെ.ബി സംഗീത ശുശ്രൂഷ നിർവഹിക്കും. വിവരങ്ങൾക്ക്: ഏലിയാസ് ആരക്കുന്നം- 9744409374

Advertisement