ഫേസ്-ടു-ഫേസ് : ഏൽസ്ബറി (യുകെ) എറൈസ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ  പ്രത്യേക പ്രാർത്ഥന നവം. 24 ന്

ഫേസ്-ടു-ഫേസ് : ഏൽസ്ബറി (യുകെ) എറൈസ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ  പ്രത്യേക പ്രാർത്ഥന നവം. 24 ന്

ബക്കിങ്ഹാംഷൈർ: ഏൽസ്ബറി (യുകെ) എറൈസ് ക്രിസ്റ്റ്യൻ ഫെലോഷിപ്പ് ഒരുക്കുന്ന പ്രത്യേക മുഴുരാത്രി പ്രാർത്ഥന നവം. 24 ന് 10 PM മുതൽ സൗത്ത് കോർട്ട് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടക്കും. പാസ്റ്റർ പ്രിൻസ് പ്രെയ്സൻ, ഡോ. ബ്ലസ്സൻ മേമന, ബ്രദർ ഇമ്മാനുവേൽ കെ.ബി. എന്നിവർ ശുശ്രൂഷിക്കുന്നു.

വിവരങ്ങൾക്ക് : പാസ്റ്റർ ലിജോ +44 7823 435834. ബ്രദർ രൂഫസ് +44 7880 229261. ബ്രദർ ജോയൽ +44 7770 597090

Advertisement