ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി കരുണ എസ്.വി

ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി കരുണ എസ്.വി

തിരുവനന്തപുരം: നാലാഞ്ചിറ ഐപിസി ജയോത്സവം സഭാംഗമായ സന്തോഷ്‌ - വിജില ദമ്പതികളുടെ മകൾ കരുണ എസ്.വി ക്ക് കേരള സ്റ്റേറ്റ് ബോർഡ്‌ ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി.