സുവിശേഷകനായ പെന്തെകോസ്തു യുവാവ്; മൈസൂർ;BSW,( M.Div), യുവതികളെ ആവശ്യമുണ്ട്;GN Matrimony_4075

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്, (28/ 182cm) ഇടത്തരം കുടുംബം. BSW പൂർത്തിയാക്കി M.Div പഠിച്ചുകൊണ്ടിരിക്കുന്നു. കുടുംബം മൈസൂരിൽ താമസമാക്കി സുവിശേഷവേല ചെയ്തുവരുന്നു. ജോലിയോടുകൂടി സുവിശേഷ വേലക്ക് സമർപ്പണമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.

Contact: 9986859175, 7019000369