GITS ഖത്തർ ചാപ്റ്റർ: അഞ്ചാമത് ഗ്രാഡുവേഷൻ ഏപ്രിൽ 29ന്

GITS ഖത്തർ ചാപ്റ്റർ: അഞ്ചാമത് ഗ്രാഡുവേഷൻ ഏപ്രിൽ 29ന്

ദോഹ: പുനലൂർ ബഥേൽ ബൈബിൾ കോളേജിന്റെ വിദൂര വിദ്യാഭ്യാസ പദ്ധതിയായ Global Institute of Theological Studies (GITS) ന്റെ അഞ്ചാമത് ഗ്രാഡുവേഷൻ ഏപ്രിൽ 29 വൈകീട്ട് 7 ന് IDCC കോംപ്ലെക്സിലുള്ള ദോഹ ഏജി സഭാ ഹാളിൽ വെച്ച് നടക്കും. Bachelor in Christian Studies (BCS), Diploma in Christian Studies (DCS) എന്നീ കോഴ്‌സുകളിലായി ദോഹയിലെ വിവിധ പെന്തെക്കോസ്തു സഭകളിലെ 18 പേരാണ് ഇത്തവണ ഗ്രാഡുവേറ്റ് ചെയ്യുന്നത്.

ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ. ടി.എസ്. സാമുവേൽകുട്ടിയോടൊപ്പം, ദോഹഏജി സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി പി, പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ നേതൃത്വം നൽകും.

Zoom Link: https://us02web.zoom.us/j/87399990041?pwd=b1B6TkJyVlJkSGtlTytYZEIvZXBsQT09

Meeting ID: 873-9999-0041
Passcode: ​GITS2023

Advertisement