ഗുഡ് ന്യൂസ് ഖത്തർ ചാപറ്ററിനു പുതിയ നേതൃത്വം 

ഗുഡ് ന്യൂസ് ഖത്തർ ചാപറ്ററിനു പുതിയ നേതൃത്വം 

ദോഹ: ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പാസ്റ്റർ ജോൺസൺ പി. തോമസിൻ്റെ അധ്യക്ഷതയിൽ ശാലേം ഐപിസിയിൽ കൂടിയ പൊതുയോഗത്തിൽ  2023 - 2024 വർഷത്തെ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങൾ: 

പാസ്റ്റർ ജോൺസൺ പി. തോമസ് (രക്ഷാധികാരി), പാസ്റ്റർ സാം തോമസ്, കെ.ബി. ഐസക്, അബ്രഹാം കൊണ്ടാഴി (ഉപദേശക സമിതി), പാസ്റ്റർ യേശുദാസ് തോമസ് (പ്രസിഡൻ്റ്), എബിൻ വർഗീസ് (വൈസ് പ്രസിഡന്റ്), ജോജി മാത്യു (സെക്രട്ടറി), ഷിനു വർഗീസ് (ജോയിൻ്റ് സെക്രട്ടറി), ജയരാജ് ഐസക് (ഫിനാൻസ് /അഡ്വെർടൈസ്‌മെൻറ്), അബി ജോസഫ് (ചാരിറ്റി കോർഡിനേറ്റർ), ഷാജിലാൽ വിശ്വാസ് (പ്രയർ കോർഡിനേറ്റർ), ലിജോ ഈരയിൽ (യൂത്ത് കോർഡിനേറ്റർ), ജെബേസ് പി. ചെറിയാൻ (പ്രോഗ്രാം കോർഡിനേറ്റർ), ബിനു പാപ്പൻ (മീഡിയ കോർഡിനേറ്റർ), ജോസ് മാത്യു (റിപ്പോർട്ടർ), അനീഷ് ചാക്കോ (ജനറൽ കോർഡിനേറ്റർ), കെ.ബി. ഐസക് (ന്യൂസ് എഡിറ്റർ). 

ഏക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഫിന്നി ഐപ്പ്, മാത്യു ജോർജ്ജ് മുല്ലക്കൽ, അനു തങ്കച്ചൻ, ജയ്മോൾ ബിന്നി, ജെ എ ജോണിക്കുട്ടി, ജോർജി എം തോമസ്, ബെറ്റി ജോസ്, മാത്യു പി. മത്തായി

വാർത്ത: ജോസ് മാത്യു