രെഹോബോത്ത് ചർച്ച് അൽ ഖർജ് റിയാദ് 25 മത് വാർഷിക കൺവൻഷൻ ഡിസംബർ 8 ന്

രെഹോബോത്ത് ചർച്ച് അൽ ഖർജ് റിയാദ്  25 മത് വാർഷിക കൺവൻഷൻ ഡിസംബർ 8 ന്

രെഹോബോത്ത് ചർച്ച് അൽ ഖർജ് റിയാദ് 25 മത് വാർഷിക കൺവൻഷൻ ഡിസംബർ 8 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണിവരെ നടക്കും. പാസ്റ്റർ ബിനോജ് ഏബ്രഹാം (കാനഡ) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ലോഡ്‌സൺ ആൻ്റണി ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.