ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ മെയ് 1 മുതൽ

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ മെയ് 1 മുതൽ

ഹൈദരാബാദ്: ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ  മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും.

പാസ്റ്റർമാരായ പി.സി. ചെറിയാൻ, കെ.ജെ. തോമസ്, കെ.ജെ. മാത്യു എന്നിവർ പ്രസംഗിക്കും.

ഇവാ.ലാലു പാമ്പാടി, പാസ്റ്റർ ഷാജി മാത്യു (തിരുവനന്തപുരം), ജിബിൻ ടൈറ്റസ് ഹെബ്രോൻ (യുഎസ്) എന്നിവർ ആരാധന നയിക്കും.

പാസ്റ്റർ അനിൽ കെ.സാം (ഹൈദ്രബാദ്) നേതൃത്വം നൽകും.  വിവരങ്ങൾക്ക് : 9963884134 ബന്ധപെടുക.