ത്രിദിന സുവിശേഷ യോഗവും സംഗീതവിരുന്നും ആഗസ്ത് 12 മുതൽ സൂമിൽ

ത്രിദിന സുവിശേഷ യോഗവും സംഗീതവിരുന്നും ആഗസ്ത് 12 മുതൽ സൂമിൽ

തൃശൂർ : ഹോളി തിയോളോജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സുവിശേഷ യോഗവും സംഗീതവിരുന്നും ആഗസ്ത് 12 തിങ്കൾ മുതൽ 14 ബുധൻ വരെ സൂമിൽ നടക്കും.

ഇന്ത്യൻ സമയം രാവിലെ 10 മുതൽ 1 വരെയും,   രാത്രി 7 മുതൽ 9  വരെയും നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർ  പ്രിൻസ് റാന്നി, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ വീയപുരം ജോർജ്കുട്ടി,  പാസ്റ്റർ ഷിജു വർഗീസ്,  ഷെറിൻ ഷിബു,  സെൽമോൻ സോളമൻ എന്നിവർ സംസാരിക്കും. പാസ്റ്റർ സ്റ്റാൻലി, ജിറ്റി ജോൺ കോട്ടയം എന്നിവരുടെ നേതൃത്വത്തിൽ കൃപ വോയ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഷിബു വര്ഗീസ് ശുശ്രുഷകൾക്ക് നേത്വത്വം നൽകും .

Advertisement 

Advertisement