ഐ പി സി ചെന്നൈ മെട്രോ ഡിസ്ട്രിക്ട് കൺവെൻഷൻ ഫെബ്രുവരി 3 മുതൽ 5 വരെ

ഐ പി സി ചെന്നൈ മെട്രോ ഡിസ്ട്രിക്ട് കൺവെൻഷൻ ഫെബ്രുവരി 3 മുതൽ 5 വരെ

ചെന്നൈ : ഐ പി സി ചെന്നൈ മെട്രോ ഡിസ്ട്രിക്ട് കൺവെൻഷൻ ഫെബ്രുവരി 3 4 5 തീയതികളിൽ അരുംമ്പാക്കം God Hope School - ൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ രാജു എം ചെറിയാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ K C തോമസ് (കേരളം), കിങ്സ്‌ലി ചെല്ലൻ (മാർത്താണ്ഡം ), ജെ. മാത്യൂസ് (ചെന്നൈ) എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. വെള്ളി രാവിലെ ഉപവാസ പ്രാർത്ഥന ശനി രാവിലെ റിവൈവൽ മീറ്റിംഗ് ഉച്ചക്ക് PYPA Sunday School വാർഷികവും ഞായർ രാവിലെ 9 - AM  മുതൽ സംയുക്ത ആരാധനയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് പാ. T. O. ജോണി ( Dist. സെക്രട്ടറി ) 7871632381 ബ്ര. സുഷിൽ മാത്യു ( പബ്ലിസിറ്റി കൺവീനർ ) 9840042499