ഐ.പി.സി ശുശ്രൂഷകൻ; BCom BTh / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5548

ഐ.പി.സി ശുശ്രൂഷകൻ (31/ 165 സെ. മീ) B Com,  BTh. (സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലം) പൂർണമായോ ജോലിയോടുകൂടെയോ സുവിശേഷവേലയിൽ താല്പര്യം ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  9747654647, 9446709965, 9544413408.