ഐപിസി പാതിപ്പലം താബോർ സഭ ഒരുക്കുന്ന സുവിശേഷ യോഗം നാളെ മുതൽ

ഐപിസി പാതിപ്പലം താബോർ സഭ ഒരുക്കുന്ന സുവിശേഷ യോഗം നാളെ മുതൽ

കാനം : ഐപിസി പാതിപ്പലം താബോർ സഭ ഒരുക്കുന്ന സുവിശേഷയോഗവും സംഗീതവിരുന്നും 24,25,26 തീയതികളിൽ നടക്കും. ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ  പാസ്റ്റർമ്മാരായ പ്രിൻസ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, ഷാജി  എം പോൾ തുടങ്ങിയവർ ദൈവവചനം സംസാരിക്കും. 25ന് പകൽ ഉണർവ്വ് യോഗത്തിൽ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം സംസാരിക്കുന്നു. പവർ വിഷൻ റ്റി വി ഗായകർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമ്മാരായ വി സി ബെന്നി, ഫിന്നി കട്ടയിൽ, ബിനോ , ബ്രദർ മനു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.