ഐഎജി യുകെ & യൂറോപ്പിന്റെ മിഡ്‌ലാൻഡ് റീജിയൻ കൺവൻഷൻ

ഐഎജി യുകെ & യൂറോപ്പിന്റെ മിഡ്‌ലാൻഡ് റീജിയൻ കൺവൻഷൻ

ഇംഗ്ലണ്ട് : ഐഎജി യുകെ & യൂറോപ്പിന്റെ മിഡ്‌ലാൻഡ് റീജിയൻ കൺവൻഷനും ക്രൈസ്റ്റ് ജനറേഷൻ ചർച്ച് ലെയ്‌സ്റ്റർ സഭയുടെ വാർഷിക സമ്മേളനവും നവംബർ 18 ന് ലെയ്‌സെറ്ററിൽ നടക്കും. 

 ഐഎജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം മുഖ്യ സന്ദേശം നൽകും. മിഡ്ലാൻഡ് റീജിയൻ കോർഡിനേറ്റർ പാസ്‌റ്റർ ലിജോ കെ. ജോൺ നേതൃത്വം വഹിക്കും. റീജിയണൽ ക്വയർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

വാർത്ത : പോൾസൺ ഇടയത്ത്