ICAG ചിക്കാഗോ കൺവൻഷൻ സെപ്. 22 മുതൽ

ICAG ചിക്കാഗോ കൺവൻഷൻ സെപ്. 22 മുതൽ

ചിക്കാഗോ: ICAG ചിക്കാഗോ സഭയുടെ വാർഷിക കൺവൻഷൻ സെപ്. 22 മുതൽ 24 വരെ 9628 Irving Park Rd, Schiller Park, IL 60176-ൽ നടക്കും. ബ്രദർ സുരേഷ് ബാബു പ്രസംഗിക്കും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ നേതൃത്വം നല്കും.

Advertisement