ഐസിപിഎഫ് ബഹറിൻ ടീൻസ് മീറ്റ് നവം.11 ന്

ഐസിപിഎഫ് ബഹറിൻ ടീൻസ് മീറ്റ് നവം.11 ന്

ബഹറിൻ : ഐസിപിഎഫ് ബഹറിൻ ടീൻസ് മീറ്റ് നവം.11 ന് ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ സഗയാ ഐപിസി ചർച്ച് ഹാളിൽ നടക്കും. ബ്രദർ ഷിബു ഏബ്രഹാം മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.

ബഹറിൻലെ സഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ്ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ (ഗുഡ്ന്യൂസ്) -+91 80898 17471

Advertisement