ഐസിപി എഫ് 44-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ  11 മുതൽ

ഐസിപി എഫ് 44-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ  11 മുതൽ

കുമ്പനാട്: ഐ സി പി  എഫ് 44-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ  11 മുതൽ 13 വരെ കുമ്പനാട് മുട്ടുമൺ മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്ററിൽ നടക്കും. 11 വെള്ളിയാഴ്ച വൈകിട്ട് 4 ന് ആരംഭിക്കുന്ന ക്യാമ്പ് 13 ഞായറാഴ്ച വൈകിട്ട് 8 ന് സമാപിക്കും. 15 വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം.

ഫിനോയ് ജോൺസൻ, ജോഷിൻ ജോൺ എന്നിവർ മുഖ്യ അതിഥികളായിരിക്കും. ഏഞ്ചലോസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കെ. ഐ മാത്യു, ഉമ്മൻ പി. ക്ലമന്റ്സൺ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകും. വിവരങ്ങൾക്ക് : 
+91 94475 93409
+91 82812 31632

Registration link
https://formurl.com/to/ICPF_ANNUALCAMP_2024

Advertisement

Advertisement