ഐസിപിഎഫ് എറണാകുളം സമ്മർ ക്യാമ്പ് മെയ് 9 മുതൽ

ഐസിപിഎഫ് എറണാകുളം സമ്മർ ക്യാമ്പ് മെയ് 9 മുതൽ

കൊച്ചി: ഇൻറർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) എറണാകുളം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 9 മുതൽ 11 വരെ കറുകുറ്റി അസിസ്സി ശാന്തി കേന്ദ്രത്തിൽ യുവജനങ്ങൾക്കായി സമ്മർ ക്യാമ്പ് നടക്കും.

മെയ് 9 ന് ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന ക്യാമ്പ് 11 ന് വൈകിട്ട് 4ന് സമാപിക്കും.

പതിമൂന്ന് വയസ്സിന് മുകളിലുള്ള യുവതി യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9789109916 ബന്ധപ്പെടുക.