ഔറംഗാബാദിൽ ഐസിപിഎഫ് സമ്മേളനം ഫെബ്രു. 19 ന്

ഔറംഗാബാദിൽ ഐസിപിഎഫ് സമ്മേളനം ഫെബ്രു. 19 ന്

ഔറംഗാബാദ്: ഐസി പി എഫിൻ്റെ പ്രമോഷണൽ മീറ്റിംഗ് ഫെബ്രു.19 ന് വൈകിട്ട് 6.30 മുതൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയിൽ നടക്കും. ജനറൽ സെക്രട്ടറി ഡോ. ജയിംസ് ജോർജ് , ഇവാ. അജി മർക്കോസ് എന്നിവർ ക്ലാസുകൾ നയിക്കും.

സ്റ്റുഡൻസ് കൗൺസിലർ പി. എസ് ഷാലു നേതൃത്വം നല്കും.