ഐസിപിഎഫ് മലപ്പുറം ഒരുക്കുന്ന ഏകദിന  വിദ്യാർത്ഥി സമ്മേളനം

ഐസിപിഎഫ് മലപ്പുറം ഒരുക്കുന്ന ഏകദിന  വിദ്യാർത്ഥി സമ്മേളനം

മലപ്പുറം:  ഐസിപിഎഫ് മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന  വിദ്യാർത്ഥി സമ്മേളനം  സെപ്റ്റംബർ 27 ആം തീയതി ബുധനാഴ്ച   രാവിലെ 9 30 മുതൽ 3:30 വരെ എബെനേസർ എ.ജി ചർച്ച് കോട്ടക്കലിൽ നടത്തും. പാസ്റ്റർ റിജോ കെ. തോമസ് ക്ലാസുകൾ നയിക്കും. കോർഡിനേറ്റർ സിജോ ജോയ് നേതൃത്വം നൽകും

Advertisement