ഐസിപിഎഫ് മലപ്പുറം ഡിസ്. ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു

ഐസിപിഎഫ് മലപ്പുറം ഡിസ്. ക്യാമ്പ്  രജിസ്ട്രേഷൻ ആരംഭിച്ചു

മലപ്പുറം : ഐസിപിഎഫ് മലപ്പുറം ഡിസ്ട്രിക്ട് ക്യാമ്പ് ഡിസം.25 മുതൽ 28 വരെ മലബാർ ഫെലോഷിപ്പ് സെന്റർ നിലമ്പൂരിൽ നടക്കും.ഇവാ. ഉമ്മൻ പി ക്ലമെന്റ്സൺ , ഇവാ.അജി മർക്കോസ് , ഷിബിൻ വർഗീസ് , സുജിൻ അബ്രഹാം, ആശിഷ് ജോൺ, ആഷേർ ജോൺ, ഡാനിയേൽ എബ്രഹാം എന്നിവർ ക്ലാസുകൾ നയിക്കും. ജെറോം ഐസക്ക് ശുശ്രൂഷ നയിക്കും.