ഐ സി പി എഫ് മലപ്പുറം ഒരുക്കുന്ന വിദ്യാർത്ഥി സമ്മേളനം ജൂലൈ 17ന്

ഐ സി പി എഫ് മലപ്പുറം ഒരുക്കുന്ന വിദ്യാർത്ഥി സമ്മേളനം ജൂലൈ 17ന്

മലപ്പുറം: ഐസിപിഎഫ് മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അർദ്ധദിന വിദ്യാർത്ഥി സമ്മേളനം ജൂലൈ പതിനേഴാം തീയതി തിങ്കളാഴ്ച രാവിലെ 9 30 മുതൽ 12 വരെ NEW India Church Of God Chungathara യിൽ നടക്കും. ഇവാ. മാനുവേൽ ജോസഫ് ക്ലാസ്സുകൾ നയിക്കും. "ദൈവത്തോട് അടുത്തുചെല്ലുവിൽ" എന്നതാണ് തീം.

Advertisement