ഐസിപിഎഫ് ഫിലെദെൽഫിയ: കൺവൻഷൻ ഏപ്രിൽ 5 മുതൽ

ഫിലാഡൽഫിയ : ഐസിപിഎഫ്ഫി ഫിലാഡൽഫിയ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആത്മീയ സംഗമവും കൺവൻഷനും ഏപ്രിൽ 5 മുതൽ 6 വരെ വൈകിട്ട് 6.30 മുതൽ ഫിലെദെൽഫിയ ചർച്ച് ഓഫ് ഗോഡ് (2605 Welsh Rd, PA 19114) സഭയിൽ നടക്കും.ഡോ.കെ.മുരളീധരർ മുഖ്യ പ്രഭാഷണം നടത്തും.