ഓസ്ട്രേലിയൻ ബാഡ്മിന്റണ്‍ അണ്ടർ 17ൽ ചാമ്പ്യനായി ഇമ്മാനുവേൽ സ്റ്റീഫൻ

നേട്ടം കൈവരിയ്ക്കുന്ന ആദ്യ മലയാളി

ഓസ്ട്രേലിയൻ ബാഡ്മിന്റണ്‍ അണ്ടർ 17ൽ ചാമ്പ്യനായി ഇമ്മാനുവേൽ സ്റ്റീഫൻ

ബ്രിസ്ബെയ്ൻ :  ഓസ്ട്രേലിയയിൽ നടന്ന ബാഡ്മിന്റണ്‍ അണ്ടർ 17ൽ സിംഗിൾസിലും ഡബിൾസിലും  ഇമ്മാനുവേൽ സ്റ്റീഫൻ ജേതാവായി. ഈ നേട്ടം കൈവരിക്കുന്ന അദ്യ മലയാളിയാണ് ഇമ്മാനുവൽ.

സ്റ്റീഫൻ - നിസ്സി ദമ്പതികളുടെ മകനും, സുവിശേഷകനും അനേകഗാനങ്ങൾ രചിക്കുകയും ചെയ്ത ഡോക്ടർ പി.കെ സാം മല്ലിശ്ശേരിയുടെ (പുത്തൻവീട്) കൊച്ചു മകനുമായ ഇമ്മാനുവേൽ ബ്രിസ്ബൻ ക്രിസ്ത്യൻ അസംബ്ലി സഭാംഗമാണ്. 

Advertisement