ഇന്ത്യ ബൈബിൾ സെമിനാരി ഗ്രാജുവേഷൻ സർവീസ് മെയ് 4 ന്

ഇന്ത്യ ബൈബിൾ  സെമിനാരി ഗ്രാജുവേഷൻ സർവീസ്  മെയ് 4 ന്

കുമ്പനാട് : ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ  ഗ്രാജുവേഷൻ സർവീസ്  മെയ് 4 വ്യാഴം 1.50 pm മുതൽ കോഴിമല ഐജിഒ ക്യാമ്പസിൽ  നടക്കും. ഫിലിപ്സ് ദയാനിധി (Chief Digital Officer , Vice President, Bosch Global Software Tec) മുഖ്യ പ്രസംഗകനായിരിക്കും. 

മറ്റു സഭാ നേതാക്കളും പൂർവ്വ വിദ്യാർത്ഥികളും ബൈബിൾ അധ്യാപകരും പങ്കെടുക്കും.

പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ ഡോ. സാജു ജോസഫ് അറിയിച്ചു.