ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾസ് അസ്സോസിയേഷനു പുതിയ ഭാരവാഹികൾ

ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾസ് അസ്സോസിയേഷനു പുതിയ ഭാരവാഹികൾ

ചെന്നൈ: ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾസ് അസ്സോസിയേഷൻ ജനറൽ ബോഡി മീറ്റിംങ് അമ്പത്തൂർ ഗിൽഗാൽ സഭയിൽ  മെയ് 12 ന് നടന്നു. ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബേബി തോമസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംങിൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ എ. എസ്. ഏബ്രഹാം മുഖ്യ സന്ദേശം നൽകി. തുടർന്ന് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

 സൂപ്രണ്ടൻ്റ്: പാസ്റ്റർ റിജു എം കുര്യൻ

ഡെപ്യൂട്ടി സൂപ്രണ്ടൻ്റ്: പാസ്റ്റർ റെനി വി ചെറിയാൻ

സെക്രട്ടറി: ബ്രദർ സാജൻ മാത്യു

ജോ: സെക്രട്ടറി: ബ്രദർ റോബിൻ ജോൺ

ട്രഷറാർ: ബ്രദർ അലക്സ് ജോർജ്ജ്. 

കൂടാതെ കമ്മറ്റി അംഗങ്ങളായ് ബ്രദർ ഫെബി സാം, ബ്രദർ ജിജോ കെ ജോൺ, സിസ്റ്റർ ജെസ്സി അലക്സ്, സിസ്റ്റർ രാജേശ്വരി എന്നിവരേയും തിരഞ്ഞെടുത്തു.