ഐപിസി ചേർത്തല സെന്റർ കൺവൻഷൻ ഇന്നു ഏപ്രിൽ 14 മുതൽ

ഐപിസി ചേർത്തല സെന്റർ കൺവൻഷൻ ഇന്നു ഏപ്രിൽ 14 മുതൽ

ചേർത്തല : ഐപിസി ചേർത്തല സെന്ററിന്റെ കൺവെൻഷനും ഉണർവ് യോഗവും ഏപ്രിൽ 14 മുതൽ 16 വരെ ചേർത്തല തങ്കി പള്ളിയ്ക്ക് സമീപം നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാബു തോമസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർന്മാരായ രാജു പൂവക്കാല, ഏ. ജി ചാക്കോ, സജോ ജോണിക്കുഴിയിൽ എന്നിവർ പ്രസംഗിക്കും. കുമ്പനാട് വോയ്സ് ഓഫ് ഗോഡ് മ്യൂസിക് ബാന്റ് ഗാനശുശ്രുഷ നിർവഹിക്കും. 

പാസ്റ്റർ അഗസ്റ്റ്യൻ, പാസ്റ്റർ റോയി ജോസഫ് എന്നിവർ നേതൃത്വം നല്കും.