ദോഹ ഐ.പി.സി. സോദരീ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാൻസർവ്അവയർനെസ്സ് പ്രോഗ്രാം നടന്നു

ദോഹ ഐ.പി.സി. സോദരീ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ  കാൻസർവ്അവയർനെസ്സ് പ്രോഗ്രാം നടന്നു

ദോഹ: ദോഹ ഐ.പി.സി. സോദരി സമാജത്തിന്റെ നേതൃത്വത്തിൽ 27 മെയ് 27 ന് ശനിയാഴ്‌ച വൈകിട്ട് 7 നു കാൻസർ അവയർനെസ്സ് പ്രോഗ്രാം ദോഹ ഐ.പി.സി. ഹാളിൽ നടന്നു . ഹമദ് മെഡിക്കൽ ഹോസ്പിറ്റലിൽ നിന്ന് പ്രഗത്ഭരായ ഡോ ആനന്ദ്, ഡോ.അമുദ എന്നിവർ പ്രഭാഷണം നടത്തി. സിസ്റ്റർ അനു ജോൺസൺ പ്രസിഡന്റായും സിസ്റ്റർ മോളി പ്രമോദ് സെക്രട്ടറിയായും സോദരി സമാജത്തിൻറെ മുൻനിരയിൽ നിന്നും പ്രവർത്തിക്കുന്നു. 

വാർത്ത: ജോസ് മാത്യൂ